gfc

ഹരിതകത്തില്‍ രണ്ട് കവിതകള്‍

എന്റെ രണ്ട് കവിതകള്‍ ആദ്യമായി ഹരിതകത്തില്‍ വന്നു.
കവിതകള്‍: വീഴ്ചച്ചൂര്,വായു

5 അഭിപ്രായങ്ങൾ:

  1. ലോകമാവട്ടെ ,
    ഈ വീഴ്ച്ചയ്ക്കാണ് കാത്തു നിന്നതെന്ന മട്ടില്‍
    ചിരിച്ചു മറിഞ്ഞു.
    ഇത്ര നാളും ഞാന്‍ വീഴാഞ്ഞതു കൊണ്ടാവാം
    ലോകം ഇതേ വരെ വിഷമിച്ചു നിന്നത്...

    ഒരു കവിത വായിച്ച് ആദ്യമായി
    വീഴണം എന്ന് തോന്നി.

    മാഷുടെ കവിതകള്‍ ഇനി വീഴില്ല

    മറുപടിഇല്ലാതാക്കൂ
  2. വിഷ്ണുപ്രസാദ്,
    വായു :
    എന്നും വേദനയോടെ കാണുന്ന കാര്യങ്ങ‌ള്‍ ഇത്രയും നോവിച്ച് മ‌നസ്സിലേയ്ക്കൊഴുക്കിവിട്ടു താങ്ക‌ള്‍.

    മറുപടിഇല്ലാതാക്കൂ
  3. ഒരിക്കല്‍ ഭ്രാന്തമായ ഒരു വേദനയാല്‍ ഞാനും കൊള്ളയടിക്കപ്പെടും...
    അന്നു ഞാനും ഒന്നു വീഴും...
    എങ്കിലും...ഇതുപോലെയഴുതാന്‍...

    മറുപടിഇല്ലാതാക്കൂ
  4. വായു മനോഹരം.
    കാറ്റേ
    നീയെന്നെ തലോടുമ്പോള്‍
    നിന്റെ പക്വത ഞാന്‍ കാണുന്നില്ലല്ലോ?
    നിന്റെ ഓരോ തലോടലിലും ഇരുത്തം വന്ന പെണ്ണിന്റെ ഗന്ധമുണ്ട്.
    ആ ഗന്ധത്തിന്റെ മാസ്മരികതകൊണ്ടാവണം
    ഞാന്‍ ഭോഗാസക്തിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
    വേണ്ട നീയൊരു കുപ്പിയിലേക്കും പോകേണ്ട.
    എന്റെ ഹൃദയത്തിനുള്ളിലേക്ക് കടന്ന് വര്രൂ...
    നിന്നെ പോലൊരു പക്വതയാര്‍ന്ന പെണ്ണിനെയായിരുന്നു
    നാളിതുവരെ ഞാന്‍ അന്വേഷിച്ച് കൊണ്ടിരുന്നത്.

    മറുപടിഇല്ലാതാക്കൂ
  5. മാഷുടെ അടുത്ത കാല രചനകളേക്കാള്‍ ഈ കവിതകള്‍ കൂടുതലിഷ്ടമായി.

    ഓ.ടോ:കാറ്റിനെ കൂടെ കുപ്പിയിലടച്ച് വെച്ച് ഇനി ആനക്കര വരുമ്പോള്‍ ഓക്സിജന്‍ സിലിണ്ടറുമായി വരേണ്ടി വരുമോ?

    മറുപടിഇല്ലാതാക്കൂ